Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1850- ൽ ഫുക്കാൾട്ട് നടത്തിയ പരീക്ഷണത്തിൽ ജലത്തിലെ പ്രകാശ വേഗത വായുവിലേക്കാൾ കുറവാണെന്ന് തെളിയുകയുണ്ടായി
  2. ന്യൂട്ടൺ ഇന്റർഫെറെൻസ് (വ്യതികരണം) പരീക്ഷണത്തിലൂടെ പ്രകാശത്തിനു യഥാർത്ഥത്തിൽ തരംഗ സ്വഭാവമാണെന്ന് തെളിയിച്ചു .
  3. ഒരേ ഫേസിൽ ദോലനം ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും ബിന്ദുപഥത്തെയാണ് തരംഗമുഖം എന്ന് വിളിക്കുന്നത്.

    Ai, ii തെറ്റ്

    Bii, iii തെറ്റ്

    Cഎല്ലാം തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    • 1850- ൽ ഫുക്കാൾട്ട് നടത്തിയ പരീക്ഷണത്തിൽ ജലത്തിലെ പ്രകാശ വേഗത വായുവിലേക്കാൾ കുറവാണെന്ന് തെളിയുകയുണ്ടായി.

    • തോമസ് യങ് തൻ്റെ ഇന്റർഫെറെൻസ് (വ്യതികരണം) പരീക്ഷണത്തിലൂടെ പ്രകാശത്തിനു യഥാർത്ഥത്തിൽ തരംഗ സ്വഭാവമാണെന്ന് തെളിയിച്ചു .

    • ഒരേ ഫേസിൽ ദോലനം ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയുംബിന്ദുപഥത്തെയാണ് തരംഗമുഖം എന്ന് വിളിക്കുന്നത്.


    Related Questions:

    പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന വെള്ളെഴുത്ത് (Presbyopia) എന്ന കാഴ്ചാന്യൂനതയിൽ സാധാരണയായി ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
    പ്രഥാമികവർണങ്ങൾ ഏവ?
    പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചത്?
    Normal, incident ray and reflective ray lie at a same point in
    ഒരു ഒപ്റ്റിക്കൽ ഉപകരണം ഉപയോഗിച്ച് രണ്ട് വസ്തുക്കൾ വേർതിരിച്ച് കാണാൻ കഴിയുമ്പോൾ അവ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തെ____________________എന്ന് വിളിക്കുന്നു.